top of page
DSC_0921.jpg

"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "

                                                                                 - Matthew 17:20

Detailed Notice....

ഏഷ്യൻ ക്രിസ്റ്റ്യൻ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ വിദേശ പ്രതിനിധികൾക്ക് സ്വീകരണം

Tuesday, 3 October, 2023 at 4:32:51 pm UTC

ഏഷ്യൻ ക്രിസ്റ്റ്യൻ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ വിദേശ പ്രതിനിധികൾക്ക് സ്വീകരണം

കോട്ടയത്തു നടക്കുന്ന ഏഷ്യൻ ക്രിസ്റ്റ്യൻ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ വിദേശ പ്രതിനിധികളായ റവ.ധിലോറാജ് രഞ്ജിത്ത് (ശ്രീലങ്ക),ബിഷപ്പ് റൂവിൽ നോർമൻ (ഫിലിപ്പൈൻസ്), ആർച്ച് ബിഷപ്പ് ദിക്രൻ സെബൗ (ഇറാൻ),റവ. ഹെഞ്ജു ലീ (സൗത്ത് കൊറിയ), റവ.ഡോ.എസ്തർ പുഡ്ജോ (ഇന്തോനേഷ്യ) ,മിസ് സൂസൻ ജേക്കബ് (ഇന്ത്യ), റവ.ഡോ.ജോർജ് എ ലുംഗെ (ഫിലിപ്പൈൻസ്) എന്നിവർ ഒക്ടോബർ 1 ഞായറാഴ്ച നമ്മുടെ ദേവാലയം സന്ദർശിക്കുകയും വിശുദ്ധ കുർബാനയിൽ സംബന്ധിക്കുകയും ചെയ്തു. പഴയ സെമിനാരി പ്രൊഫസർ ഫാ.അനീഷ് മാത്യു വിശുദ്ധ കുർബാന അർപ്പിക്കുകയും തുടർന്ന് അതിഥികൾക്ക് ഉചിതമായ സ്വീകരണം നൽകുകയും ചെയ്തു.

bottom of page