top of page
DSC_0921.jpg

"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "

                                                                                 - Matthew 17:20

Detailed Notice....

ഓർമ്മ പെരുന്നാൾ

Tuesday, 3 November, 2020 at 6:43:14 pm UTC

ഓർമ്മ പെരുന്നാൾ

പ. പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ ഈ വരുന്ന 4,5 തീയതികളിൽ (ബുധൻ,വ്യാഴം) ഭക്തിപൂർവ്വം ആചരിക്കുന്നു വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്കാരം 5ആം തീയതി രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരം 8ന് വി. കുർബാന അഭി.ഇടവക മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമനസ്സിന്റ പ്രധാന കാർമികത്വത്തിൽ .തുടർന്ന് ദേവാലയത്തിൽ നിർമ്മിച്ചിരിക്കുന്ന കൊടിമര കൂദാശ കർമ്മം.ഇടവകയിലെ എല്ലാ ഭവനങ്ങളിലേക്കും ദേവാലയത്തിൽ നിന്ന് നേർച്ചയായി നെയ്യപ്പം ക്രമീകരിച്ച് എത്തിക്കുന്നതാണ്. വിശ്വാസികൾക്ക് ദേവാലയത്തിൽ കൂടി വരുവാൻ സാധിക്കാത്തതിനാൽ ഏവർക്കും ഭവനങ്ങളിൽ ആയിരുന്ന് വി. കുർബാനയിൽ സംബന്ധിക്കുവാൻ ഉള്ള ക്രമീകരണം ഓൺലൈൻ വഴി ക്രമീകരിച്ചിരിക്കുന്നു.ബുധനാഴ്ച വൈകുന്നേരം 4 മണി മുതൽ ദേവാലയത്തിൽ ഓഫീസ് പ്രവർത്തിക്കുന്നതാണ്.

bottom of page