top of page
DSC_0921.jpg

"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "

                                                                                 - Matthew 17:20

Detailed Notice....

തത്സമയ ഗാന ടെലികാസ്റ്റ്

Sunday, 30 August, 2020 at 4:52:28 pm UTC

തത്സമയ ഗാന ടെലികാസ്റ്റ്

30-08-2020 ഞായറാഴ്ച വൈകുന്നേരം 7.00പിഎം മുതൽ 8.00 പിഎം വരെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഗാനസന്ധ്യ എന്ന പേരിൽ ഒരു ഫേസ്ബുക് ലൈവ് പ്രോഗ്രാം നടത്തി. ലൈവിൽ നമ്മുടെ ഇടവകാംഗം ആയ ശ്രീ. എബിൻ രാജൻ 10 ഓളം ക്രിസ്തീയ ഗാനങ്ങൾ ആലപിച്ചു. 500 ഇൽ അധികം ആളുകൾ വീടുകളിലിരുന്നു പ്രോഗ്രാം വീക്ഷിച്ചു.

bottom of page