top of page
DSC_0921.jpg

"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "

                                                                                 - Matthew 17:20

Detailed Notice....

താപോധനൻ

Tuesday, 3 November, 2020 at 6:45:48 pm UTC

താപോധനൻ

പരി. പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോടാനുബന്ധിച്ചു ശ്രവ്യമധുരമായ ഒരു ഗാനാർച്ചനയുമായി അരീപ്പറമ്പ് ജോർജിയൻ യുവജനപ്രസ്ഥാനം. *തപോധനൻ* ഒക്ടോബർ 5 ന് വിശുദ്ധ കുർബാനയെ തുടർന്ന് അഭി. ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി പ്രകാശനം ചെയ്യുന്നു.

bottom of page