top of page
DSC_0921.jpg

"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "

                                                                                 - Matthew 17:20

Detailed Notice....

ഭക്ഷണകിറ്റ് വിതരണം

Sunday, 18 October, 2020 at 3:47:30 pm UTC

ഭക്ഷണകിറ്റ് വിതരണം

നന്മ കൂട്ടായ്‌മയുടെ കരുണ്ണ്യ പദ്ധതിയിൽ , അരീപ്പറമ്പ് സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയിലെ യുവജനപ്രസ്ഥാനം (ജോർജിയൻ OCYM) സ്പോൺസർ ചെയ്ത ഫുഡ് കിറ്റുകൾ , അട്ടപ്പാടിയിൽ പുതൂർ പഞ്ചായത്തിലെ രണ്ടു ഊരുകളായ വെന്തവെട്ടിയിലും പന്തനാരിപ്പള്ളത്തുമുള്ള എല്ലാ കുടുംബങ്ങൾക്കും വിതരണം ചെയ്തു. ചാവടിയൂരിൽ നിന്നും 5 കിലോ മീറ്റർ ദൂരം മലമ്പാതയിലൂടെ യാത്ര ചെയ്തു ഈ ഊരുകളിൽ എത്തിച്ചേരാം. അട്ടപ്പാടി മലനിരകളുടെ മനോഹാരിത കണ്കുളിർക്കെ ആസ്വദിക്കാൻ കഴിയുന്ന യാത്രയാണിത്. ഫാദർ എം ഡി യൂഹാനോൻ റമ്പാൻ, അട്ടപ്പാടി ആശ്രമം സുപ്പീരിയർ ഫാദർ വർഗീസ് ജോസഫ് , ഷാജു പെട്ടിക്കൽ , നഞ്ചൻ മൂപ്പൻ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

bottom of page