top of page
DSC_0921.jpg

"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "

                                                                                 - Matthew 17:20

Detailed Notice....

വചനിപ്പ് പെരുന്നാളും ഇടവക ദിനാഘോഷവും

Monday, 15 August, 2022 at 2:39:18 pm UTC

വചനിപ്പ് പെരുന്നാളും ഇടവക ദിനാഘോഷവും

ഈ വർഷത്തെ ഇടവകദിനാഘോഷവും ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളും ഓഗസ്റ്റ്അ 15 2022ന്ഭക്തി ആദരവോടെ കൊണ്ടാടി. ബഹു. വികാരി ഫാ. കുര്യൻ കുര്യാക്കോസ് അച്ഛൻ നേതൃത്വം വഹിച്ചു. വിശുദ്ധ കുർബാനക്കു ശേഷം ഇടവക ദിന ആഘോഷങ്ങളുടെ ഭാഗമായി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നിരവധി കലാകായിക മത്സരങ്ങൾ നടത്തപെട്ടു തുടർന്ന് വിജയികളായവർക്ക് സമ്മാന വിതരണവും നടത്തി. ഉച്ചക്ക് ഇടവക അംഗങ്ങൾക്ക് സ്നേഹ വിരുന്നും ക്രമീകരിച്ചിരുന്നു.

bottom of page