top of page
DSC_0921.jpg

"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "

                                                                                 - Matthew 17:20

Detailed Notice....

വചന പരമ്പര

Wednesday, 26 May, 2021 at 10:47:02 am UTC

വചന പരമ്പര

പെന്തിക്കോസ്തി പെരുന്നാളിനോട് അനുബന്ധിച്ചു നാം എങ്ങനെ ഒരുങ്ങണം എന്നും. ഒരുക്കത്തിന്റെ ബൈബിൾ പശ്ചാത്തലവും അത് ജീവിതത്തിൽ എങ്ങനെ പ്രവർത്തികമാക്കാം എന്നതിനെ കുറിച്ചും Fr.Dr. Thimothy Thomas അച്ചൻ വചനപരമ്പര നടത്തുകയുണ്ടായി. അച്ഛേനോടുള്ള നന്ദി വാക്കുകൾക്കധീതമാണ്. ഈ ലോക്ക്‌ഡൗൺ കാലഘട്ടത്തിൽ നവമാധ്യമങ്ങളുടെ സഹായത്തോടെ അച്ചൻ പകർന്നു തന്ന വാക്കുകൾക്ക് ഒരായിരം നന്ദി. തീർച്ചയായും കുറച്ചു പേരുടെ എങ്കിലും ജീവിതത്തിൽ ഇത് മാറ്റങ്ങളുണ്ടാക്കും എന്നുറപ്പാണ്.🙏🙏🙏🙏

bottom of page