top of page
DSC_0921.jpg

"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "

                                                                                 - Matthew 17:20

Detailed Notice....

വലിയ നോമ്പ് പ്രാർത്ഥന സംഗമം സമാപനയോഗം 2022

Saturday, 2 April, 2022 at 4:28:43 pm UTC

വലിയ നോമ്പ് പ്രാർത്ഥന സംഗമം സമാപനയോഗം 2022

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയം മെത്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന പ്രാർത്ഥന സംഗമത്തിന്റെ സമാപന യോഗം 03-04-2022 ഞായറാഴ്ച വൈകിട്ട് 5.30 ന് അരീപ്പറമ്പ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടത്തപെടുന്നു.

bottom of page