top of page
DSC_0921.jpg

"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "

                                                                                 - Matthew 17:20

Detailed Notice....

ശുചീകരണ പ്രവർത്തനങ്ങളുമായി അരീപ്പറമ്പ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി യുവജനപ്രസ്ഥാനം

Tuesday, 3 October, 2023 at 4:25:33 pm UTC

ശുചീകരണ പ്രവർത്തനങ്ങളുമായി   അരീപ്പറമ്പ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി യുവജനപ്രസ്ഥാനം

യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ശുചീകരണ ദിനമായി ആചരിച്ചതിന്റെ ഭാഗമായി ഒറവക്കൽ - അയർക്കുന്നം റോഡിലെ ട്രാഫിക്ക് സൈൻ ബോർഡുകൾ വൃത്തിയാക്കി.

bottom of page