top of page
DSC_0921.jpg

"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "

                                                                                 - Matthew 17:20

Detailed Notice....

അതിജീവന പദ്ധതികൾ ഒരുക്കി അരീപ്പറമ്പ് സെന്റ് ജോർജ് ഇടവക

Friday, 11 September, 2020 at 6:21:00 am UTC

അതിജീവന പദ്ധതികൾ ഒരുക്കി അരീപ്പറമ്പ് സെന്റ് ജോർജ് ഇടവക

കോവിഡ് കാലത്തു അതിജീവന പദ്ധതികൾ ഒരുക്കി അരീപ്പറമ്പ് സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി. ഇടവക അംഗങ്ങളുടെ സഹകരണത്തോടെ ആണ് പദ്ധതികൾ. ചികിത്സാ സഹായം, ഭക്ഷ്യധാന്യ കിറ്റ് വിതരണം, നിർധന കുടുംബങ്ങൾക്ക് പ്രതിമാസ പെൻഷൻ തുടങ്ങിയ പദ്ധതികളും തുടങ്ങി. ഇത് കൂടാതെ നിർധന കുടുംബങ്ങൾക്ക് ആടിന്നെ വളർത്താൻ നൽകുന്ന പരുപാടിക്കും ആരംഭം കുറിച്ചു. വികാരി ഫാ. അലക്സ്‌ തോമസ് ട്രസ്റ്റി ബിജു പി ചെറിയാൻ, സെക്രട്ടറി സജി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ

bottom of page