top of page
DSC_0921.jpg

"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "

                                                                                 - Matthew 17:20

Detailed Notice....

കൗമാ പ്രകാശനം ചെയ്തു

Wednesday, 16 December, 2020 at 4:27:21 pm UTC

കൗമാ പ്രകാശനം ചെയ്തു

അരീപ്പറമ്പ് ജോർജിയൻ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ *"കൗമാ"* (പ. ബസ്സേലിയോസ് ഗീവർഗീസ് പ്രഥമൻ ബാവ തിരുമനസ്സും. സഭാ കവി .സി പി. ചാണ്ടി സാറും രചിച്ച *കൗമായുടെ* പദ്യരൂപം.) പ. ബസ്സേലിയോസ് ഗീവർഗീസ് പ്രഥമൻ ബാവ തിരുമനസ്സ് കബറടങ്ങിയിരിക്കുന്ന വള്ളിക്കാട്ട് ദയറായിൽ വെച്ച് അഭി.ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയും അഭി. ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തയും കൂടി പ്രകാശനം ചെയ്യുന്നു. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ഫാ.ജിത്തു തോമസ് ഓർക്കസ്ട്രേഷൻ : ജോബിൻ മൈലപ്ര

bottom of page