top of page
DSC_0921.jpg

"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "

                                                                                 - Matthew 17:20

Detailed Notice....

തത്സമയ ടെലികാസ്റ്റ്

Wednesday, 12 August, 2020 at 8:30:29 am UTC

തത്സമയ ടെലികാസ്റ്റ്

ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും കൊണ്ടാടുന്ന ഓഗസ്റ്റ് 15 രാവിലെ 7.30 മുതൽ ലൈവ് ടെലികാസ്ററ് ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം വി. കുർബാന അർപ്പിക്കുന്നത് അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത തിരുമനസ്സ് കൊണ്ടാണ്. രാവിലെ 7.30 മുതൽ ഒസ്താത്തിയോസ് ലൈവ് മീഡിയയുടെ ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും ലൈവ് ടെലികാസ്ററ് ഉണ്ടായിരിക്കുന്നതാണ്.

bottom of page