top of page
"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "
- Matthew 17:20
Detailed Notice....
ശതാബ്ദി പിന്നിട്ട കാതോലിക്കേറ്റ്
Tuesday, 15 September, 2020 at 6:30:08 am UTC
മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിതമായിട്ട് ഇന്നേക്ക് 108 വർഷങ്ങൾ തികയുന്നു. വാർഷിക ദിനത്തോടനുബന്ധിച്ചു 14-09-2020 വൈകുന്നേരം 7.00 മണി മുതൽ കാതോലിക്കേറ്റിന്റെ ചരിത്രത്തെ പറ്റിയും പ്രസക്തിയെ പറ്റിയും ഡോ. കുര്യൻ തോമസ് ക്ലാസ്സ് എടുത്തു. നമ്മുടെ യുവജനപ്രസ്ഥാനത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് വന്ന അദ്ദേഹം അര മണിക്കൂർ ക്ലാസ്സ് എടുത്തു.
bottom of page